അറിയാതെ നിനയാതെ എൻ മനസ്സിൽ നിറയും നീ അഴകേ
അരികിൽ നീ വന്നണയും, ആ നിമിഷം എന്നും പ്രിയനിമിഷം
നിൻ മിഴികള രണ്ടും കാർമുകിലായെൻ വേനൽ മഴയിൽ പെയ്തിറങ്ങും
നിൻ പുഞ്ചിരി തൂകും ചുണ്ടുകളിൽ നിന്നുയരും നാദം കുളിരേകും
സ്വപ്നഗന്ധി പൂത്തുലഞ്ഞു പുഴക്കരയിൽ
കാത്തിരുന്നു കാത്തിരുന്നു നിൻ നിസ്വനം....
വിരളമായ് മോഹമായ് തളിരിടും നിൻ വാടിയിൽ
വന്നിടും നീ ഇനി ഒരു നിത്യ പൊൻ വസന്തമായ്
ആത്മാവിൽ ആരോ ഓതും നിന്റെ ഈ പ്രണയമന്ത്രണം
ദിവ്യാനുരാഗം പാടും നീ ആണെഹൃദയ സ്പന്ദനം...
തരളമാം നിൻ വിരല എൻ കയ്യില കോർത്ത് വെച്ചൊരാ
നിമിഷം നിൻ കണ്കളോ നൃത്തമാടും മയൂരമായ്
എന്നും നീ എന്റെ മാത്രമാണെന്ന് ചൊല്ലി മന്ദമായ്
മാഞ്ഞു പോയെൻ ജീവിതം, അപ്പോഴോ വർണ്ണ ചിത്രമായ്...